Connect with us

Malappuram

സി എം ഉറൂസിന് ഇന്ന് സമാപനം

Published

|

Last Updated

കൊണ്ടോട്ടി: മേലങ്ങാടിയില്‍ മൂന്ന് ദിവസമായി നടന്നു വരുന്ന സി എം വലിയ്യുള്ളാഹി ഉറൂസ് ഇന്ന് സമാപിക്കും. രാത്രി ഏഴിന് യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ദുആ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രൂസ് നേതൃത്വം നല്‍കും. സി എം മൗലിദിന് ഹാഫിള് ഫള്‌ലുര്‍റഹ് മാന്‍ സഖാഫി പലേപ്പുറം നേതൃത്വം നല്‍കും. തബറുക് വിതരണവും നടക്കും.

 

---- facebook comment plugin here -----

Latest