Connect with us

National

ബീഹാറില്‍ നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് നേടി

Published

|

Last Updated

പാറ്റ്‌ന: എന്‍ ഡി എയുമായി ബന്ധം പിരിഞ്ഞ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് നേടി. 243 അംഗ സഭയില്‍ 126 പേര്‍ ജെ ഡി യുവിന് എനുകൂലമായി വോട്ടു ചെയ്തു. 24 പേര്‍ സര്‍ക്കാറിനെ എതിര്‍ത്തു വോട്ടു ചെയ്തു. കോണ്‍ഗ്രസ് നിതീഷ്‌കുമാറിനെ അനുകൂലിച്ചു. എന്നാല്‍ എന്‍ ഡി എയിലെ പ്രധാന കക്ഷിയായ ബി ജെ പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് നിതീഷിന്റെ വിജയം. കഴിഞ്ഞയാഴ്ചയാണ് ബി ജെ പി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്ന് പറഞ്ഞ് ജെ ഡി യു എന്‍ ഡി എയില്‍ നിന്ന് വിട്ടുപിരിഞ്ഞത്.

---- facebook comment plugin here -----

Latest