Connect with us

National

സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സ്ഥിതിയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയായാറെടുപ്പും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Latest