Kerala
തന്റെ ചോരക്ക് ചിലര്‍ കൊതിക്കുന്നു; രാജിവെക്കില്ല: നിയമസഭയില്‍ ഗണേഷ്കുമാര്
തിരുവനന്തപുരം: തന്റെ ചോരക്ക് വേണ്ടി ചിലര്‍ കൊതിക്കുന്നു എന്ന് കെ ബി ഗണേഷ്കുമാര്. തന്റെ നിരപരാധിത്വം അന്വേഷണത്തിലൂടെ പുറത്തുവരും എന്നും ഗണേഷ് പറഞ്ഞു. രാജി ധാര്‍മികതയുടെ പേരിലാണ്. തന്റെ രാജി സംബന്ധിച്ച് നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു ഗണേഷ്കുമാര്.
നേരത്തെ നിയമസഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച ഗണേഷ്കുമാര് താനാണ് പാര്‍ട്ടിയെന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ പിന്തുണയുള്ളയാളാണ് പാര്‍ട്ടി എന്നും ഗണേഷ് പറഞ്ഞു.
---- facebook comment plugin here -----