Connect with us

Ongoing News

വിംബിള്‍ഡണ്‍ കിരീടവും ദ്യോകോവിച്ചിന്

Published

|

Last Updated

ലണ്ടന്‍ | ഫ്രഞ്ച് ഓപണിന് പിന്നാലെ വിംബിള്‍ഡണ്‍ കിരീടത്തിലും മുത്തമിട്ട് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച്. 20 ഗ്രാന്‍ഡ് സ്ലാം, ആറാം വിംബിള്‍ഡണ്‍ കിരീടം എന്നീ റെക്കോര്‍ഡുകളും ഈ സെര്‍ബിയക്കാരൻ നേടി.

20 ഗ്രാന്‍ഡ് സ്ലാം നേടി റോജര്‍ ഫെഡററിനും റഫാല്‍ നദാലിനുമൊപ്പമെത്തിയിരിക്കുകയാണ് ഇതോടെ ദ്യോകോവിച്ച്. ഇറ്റലിയുടെ മാറ്റ് ബെറെറ്റിനിയെയാണ് ഫൈനലിൽ ദ്യോകോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-7 (4/7), 6-4, 6-4, 6-3.

Latest