Connect with us

National

പണം വാങ്ങി വഞ്ചിച്ചെന്ന മലയാളിയുടെ പരാതിയില്‍ സണ്ണി ലിയോണെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Published

|

Last Updated

മുംബൈ  | പണം വാങ്ങി വഞ്ചിച്ചെന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് പരാതിക്കാരന്‍. 2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് ഉറപ്പ ് നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റ് നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.

Latest