Connect with us

National

രാജ്യത്ത് വീണ്ടും ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് വീ്ണ്ടും ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് എ്ണ്ണക്കമ്പിനിയില്‍ കൂട്ടയത്. നിലവില്‍ 76.80 പൈസയാണ് ഡീസലിന്റെ വില. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. നിലവില്‍ 80.59 രൂപയാണ് പെട്രോളിന്റെ വില.

കഴിഞ്ഞ ആഴ്ചക്ക് മുമ്പായി തുടര്‍ച്ചായി എണ്ണ വില വര്‍ധിപ്പിച്ചാണ് ഇപ്പോഴത്തെ വിലയിലേക്ക് ഡീസല്‍, പെട്രോള്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് പത്തും 11.24 രൂപയുമായിരുന്നു വര്‍ധിപ്പിത്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണ വില വര്‍ധിപ്പിക്കാതിരുന്ന എണ്ണക്കമ്പനികള്‍ ഇന്ന് കൊള്ള പുനരാരംഭിക്കുകയായിരുന്നു.

 

 

Latest