തിരുവനന്തപുരം | സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മേത്തയുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നത്.
ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിച്ചിരുന്നില്ല.