Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റ്മുട്ടലില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു . ഏഴു പേര്‍ക്ക് പരുക്കേറ്റു. സിആര്‍പിഎഫ് പട്രോളിങ് സംഘത്തിനു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.

കശ്മീരിലെ ഹന്ദ്വാരയിലെ ഖാസിയാബാദിലാണ് ആക്രമണം ഉണ്ടായത്. ഏറ്റമുട്ടലില്‍ ഒരു ഭീകരനെ സിആര്‍പിഎഫ് വധിച്ചതായും സൂചനയുണ്ട്.
കുപ്‌വാരയില്‍ കഴിഞ്ഞ ദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.

Latest