Connect with us

National

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം

Published

|

Last Updated

മുംബൈ  | മഹാരാഷ്ട്രയിലെ വിലെ പാര്‍ലെയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ചു. രാത്രി ഏഴേകാലോടെയാണ് സംഭവം.

പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്. അഗ്‌നിരക്ഷാ സേനാ സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Latest