Connect with us

National

കേന്ദ്ര ബജറ്റ്: സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍്ക്കകം പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിച്ചു.

പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് സെസുമാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും വര്‍ധിച്ചു. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.ബജറ്റില്‍ ചുമത്തിയ അധിക നികുതിക്ക് മേല്‍ സംസ്ഥാന നികുതികൂടി വരുന്നതോടെയാണ് ഈ വര്‍ധന

Latest