Connect with us

Kerala

അബ്ദുല്ലക്കുട്ടിക്ക് കണ്ണൂര്‍ ബിജെപി ഓഫീസില്‍ സ്വീകരണം

Published

|

Last Updated

കണ്ണൂര്‍: ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് എപി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂര്‍ ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ സ്വീകരണം നല്‍കി.

ഇന്ന് രാവിലെ മംഗലാപുരത്തുനിന്നും കണ്ണൂരിലെത്തിയ അബ്ദുല്ലക്കുട്ടിയെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് അബ്ദുല്ലക്കുട്ടി ബിജെപി ഓഫീസിലെ മാരാര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. കഴിഞ്ഞ ദിവസമാണ് അബ്ദുല്ലക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്.

---- facebook comment plugin here -----

Latest