Ongoing News
ആദ്യ സൂചനകളില്‍ എന്‍ ഡി എ മുന്നേറ്റം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ ആദ്യ സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ ദേശീയ തലത്തില്‍ വ്യക്തമായ മുന്‍തൂക്കവുമായി എന്‍ ഡി എ. എന്‍ ഡി എ 185, യു പി എ 82 മറ്റുള്ളവര്‍ 54 എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.
കര്‍ണാടക, രാജസ്ഥാന്, യു പി, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് എന്‍ ഡി എ മുന്നേറുന്നത്.
---- facebook comment plugin here -----