Kerala മാതാവും മകളും കുളത്തില്‍ മരിച്ച നിലയില്‍ Published Apr 27, 2019 10:17 am | Last Updated Apr 27, 2019 10:17 am By വെബ് ഡെസ്ക് പാലക്കാട്: ഒറ്റപ്പാലം വരോടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. എടപ്പറ്റ തറവാട്ടില്‍ പ്രദീപിന്റെ ഭാര്യ ഭുവനേശ്വരി(47), മകള്‍ ദീപശ്രീ(8) എന്നിവരാണ് മരിച്ചത്. You may like നിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു മാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി കെ എസ് ആര് ടി സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് കര്‍ണാടകയില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ; ജെ പി നദ്ദക്കെതിരെ കേസ് മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ് മദ്യനയ അഴിമതിക്കേസ്; കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി ---- facebook comment plugin here ----- LatestInternationalമൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ്Editors Pickനോ ഡയറ്റ് ദിനം എന്തിന്?Nationalനിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നുpolice raidഗുണ്ടാ സംഘത്തില്‍ പെട്ട ആളുടെ വീട്ടില്‍ നിന്നു തോക്കും പണവും പിടികൂടിksrtcകെ എസ് ആര് ടി സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്BJPകര്‍ണാടകയില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ; ജെ പി നദ്ദക്കെതിരെ കേസ്Keralaപത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു