Connect with us

Gulf

മസ്ജിദുന്നബവിയില്‍ ഇനി പുതിയ കാര്‍പെറ്റുകള്‍

Published

|

Last Updated

മദീന : പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ ഏറ്റവും മുന്തിയ ഇനത്തില്‍ പെട്ട കാര്‌പെറ്റുകള്‍ വാങ്ങുന്നു .ഇരുപത്തിനായിരത്തി എഴുനൂറു മീറ്റര്‍ കാര്‍പെറ്റുകളാണ് പുതുതായി വാങ്ങുന്നത് .

ഇരു ഹറം കാര്യ വിഭാഗം മേധാവി അബ്ദുറഹിമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് , മസ്ജിദുന്നബവി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ഖുദൈരിയും ഇത് സംബന്ധിച്ച പുതിയ കരാറില്‍ ഒപ്പ് വെച്ചു .ഉയര്‍ന്ന നിലവാരത്തില്‍ സഊദിയില്‍ നിര്‍മ്മിക്കുന്ന കാര്‍പെറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്

---- facebook comment plugin here -----

Latest