Connect with us

Kerala

കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

Published

|

Last Updated

കൊല്ലം: രാമന്‍കുളങ്ങരയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ഫ്രാന്‍സിസ്, ജോസഫ്, സജിന്‍ എന്നിവരാണ്. മരിച്ചത്.

നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ് മൂന്ന് പേരും. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Latest