National
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന് കാമുകിയുടെ സുഹ്യത്തിനെ കുത്തിപ്പരുക്കേല്പ്പി്ച്ചു
ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ലിംഗരാജുവിന്റെ മകന് കാമുകിയുടെ സുഹ്യത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. എംഎല്‍എയുടെ മകനായ രാകേഷ് ആണ് ക്യത്യം നടത്തിയത്. സംഭവത്തില്‍ കെടിജെ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും രാകേഷിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇരുവരും പരിചയക്കാരാണെന്നും ഒരു സ്ത്രീയെ സംബന്ധിച്ചുള്ള വാക്ക് തര്‍ക്കത്തിനൊടുവില്‍ രാകേഷ് തന്റെ കാമുകിയുടെ സുഹ്യത്തിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.തലക്കടക്കം പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ
---- facebook comment plugin here -----