National ചെന്നൈ വിമാനത്താവളത്തില്‍ മൂന്ന് കിലോ കൊക്കേയിന് പിടികൂടി Published Apr 27, 2018 12:34 pm | Last Updated Apr 27, 2018 12:34 pm By വെബ് ഡെസ്ക് ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് കിലോ കൊക്കേയിന് പിടികൂടി. പോര്‍ച്ചുഗീസ് പൗരനില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റിലായ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. സംഭവം സംബന്ധിച്ച് അധിക്യതര്‍ അന്വേഷണം തുടരുകയാണ്. You may like ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ഓക്സിജന്‍ റിലീവ് വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ തീപിടിത്തം;3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു ടെസ്റ്റ് പരിഷ്കരണം; തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും കടുത്ത ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ---- facebook comment plugin here ----- LatestKeralaടെസ്റ്റ് പരിഷ്കരണം; തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങിKeralaമണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ തീപിടിത്തം;3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തുKeralaകേരള മാപ്പിള കലാ അക്കാദമി ചെയര്മാന് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചുKeralaകടുത്ത ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംNationalലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചുKeralaകെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തുംInternationalഓക്സിജന്‍ റിലീവ് വാല്‍വില്‍ തകരാര്‍; ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു