Connect with us

Alappuzha

ടിപ്പര്‍ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Published

|

Last Updated

ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയില്‍ ടിപ്പര്‍ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കണ്ണാടി സ്വദേശി പ്രവീണയാണ് മരിച്ചത്. ടിപ്പറിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സംസ്ഥാനത്ത് ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് മുക്കത്ത് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചിരുന്നു.

Latest