Alappuzha
ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍
ആലപ്പുഴ: ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷാജി തോമസാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്കി ഇയാള്‍ സ്ത്രീയെ ജമ്മു കശ്മീരില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയതോടെ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
---- facebook comment plugin here -----