National ബീഹാറില്‍ ഏഴ് അനധികൃത അറവുശാലകള്‍ പൂട്ടിച്ചു Published Apr 01, 2017 9:59 am | Last Updated Apr 01, 2017 9:59 am By വെബ് ഡെസ്ക് പാറ്റ്ന: ബീഹാറിലെ റോത്താസ് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏഴ് അറവുശാലകള്‍ പൂട്ടിച്ചു. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ആറാഴ്ചയ്ക്കകം പൂട്ടണമെന്ന് പാറ്റ്ന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി. You may like തിരഞ്ഞെടുപ്പ്: കെജ്രിവാളിന് ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ച് രാഹുല്‍ തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കാനാകില്ല: സുപ്രീം കോടതി ഉഷ്ണതരംഗം: റേഷൻകടകളുടെ സമയക്രമത്തിൽ മാറ്റം കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു തന്നോടും മോശമായി പെരുമാറി; ആരോപണവുമായി സിനിമാതാരം റോഷ്ന റായ്ബറേലിയില്‍ രാഹുലിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം ---- facebook comment plugin here ----- LatestKeralaഎറണാകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റുKeralaചിന്നക്കനാലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണംKeralaഉഷ്ണതരംഗം: റേഷൻകടകളുടെ സമയക്രമത്തിൽ മാറ്റംKeralaറായ്ബറേലിയില്‍ രാഹുലിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വംKeralaതൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ മരിച്ചുEditors Pickവേനലിൽ ഫ്രഷ് ജ്യൂസുകൾ വേണ്ട; പകരം ഇങ്ങനെ ചെയ്യൂ...Nationalലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയപ്രേരിതം: ബംഗാള്‍ ഗവര്‍ണര്‍