Connect with us

National

ലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയപ്രേരിതം: ബംഗാള്‍ ഗവര്‍ണര്‍

അഴിമതിക്കും അക്രമത്തിനുമെതിരെ താന്‍ സ്വീകരിച്ച നിലപാടുകള്‍ ഭരണകക്ഷിയെ ചൊടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ആരോപണം ഉയര്‍ന്നത്.

Published

|

Last Updated

കൊല്‍ക്കത്ത | തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്.

അഴിമതിക്കും അക്രമത്തിനുമെതിരെ താന്‍ സ്വീകരിച്ച നിലപാടുകള്‍ ഭരണകക്ഷിയെ ചൊടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ആരോപണം ഉയര്‍ന്നത്.

രാജ്ഭവനിലെ ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest