Gulf
യെമനില്‍ ഷെല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് മരിച്ചു; ഇന്ത്യക്കാരന് പരിക്ക്
ദമ്മാം:സഊദിയുടെ യെമന്‍ അതിര്‍ത്തി പ്രദേശമായ തെക്കന്‍ അസീര്‍ മേഖലയില്‍ ഹൂത്തികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്താതായി അസീര്‍ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ അസിമി പറഞ്ഞു.
പരിക്കേറ്റയാള്‍ ഇന്ത്യക്കാരനാണ്. ഇവരെ ദഹ്റാന്‍ അല്‍ജനൂബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----