Kozhikode
മഅ്ദനിയുടെ മോചനം: കര്‍ണാടക നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും
കോഴിക്കോട്: ജീവന്‍തരാം മഅ്ദനിയെ തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി പി ഡി പി പ്രവര്‍ത്തകര്‍ കേരള അതിര്‍ത്തിയില്‍ നിന്നും കര്‍ണാടക നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് രാവിലെ കേരള അതിര്‍ത്തിയായ മുത്തങ്ങയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ സംബന്ധിക്കും. മാര്‍ച്ച പൂര്‍ണ സമാധാനപരമായിരിക്കുമെന്ന് പി ഡി പി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
---- facebook comment plugin here -----