Kerala
ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കായംകുളം: ആലപ്പുഴയില്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശീ ആന്റോസിയര് എന്നയാളാണ് അറസ്റ്റിലായത്. പ്രസവമുറിയിലെ സ്കാനിംഗ് മെഷീന് നന്നാക്കാന്‍ എത്തിയതായിരുന്നു ആന്റോസിയര്.
ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സഭവം. ഈ സമയം ഡോക്ടര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല.
---- facebook comment plugin here -----