Kerala
തിരുവല്ലത്തെ അര്‍ച്ചന ബിയര്‍-വൈന്‍ പാര്‍ലര്‍ പൂട്ടാന്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം
തിരുവനന്തപുരം: അനധികൃതമായി മദ്യവില്‍പന നടത്തിയ തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ഇവിടെ നടത്തിയ പരിശോധനയില്‍ വിദേശമദ്യം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കാട്ടാക്കടയില്‍ നിന്ന് 48 മണിക്കൂര്‍ പഴക്കമുള്ള 30 ലിറ്റര്‍ കള്ളും പിടികൂടി.







