Kerala
തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നല്കി
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നല്കി. കര്‍ശന ഉപാധികളോടെയാണ് അനുമതി. പൂരം വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ജില്ലാ കലക്ടര്‍ വി രതീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
---- facebook comment plugin here -----