Kerala മുല്ലപ്പെരിയാര് ഡാമില് ആറിടത്ത് ചോര്ച്ച Published Nov 28, 2015 6:33 pm | Last Updated Nov 28, 2015 6:33 pm By വെബ് ഡെസ്ക് ഇടുക്കി: മുല്ലപ്പെരിയാര് ഡാമില് ആറിടത്ത് ചോര്ച്ചയെന്ന് കണ്ടെത്തല്. 11, 16, 17, 18 ബ്ലോക്കുകളിലാണ് ചോര്ച്ചയുള്ളതായി സുരക്ഷാ ഉപസമിതി കണ്ടെത്തിയത്. ബേബി ഡാമിലും ചോര്ച്ച കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ഉപസമിതിയുടെ പരിശോധന നാളെയും തുടരും. Related Topics: mullapperiyr You may like വഖഫ് നീതി നിഷേധം: 22ന് സംസ്ഥാന വ്യാപകമായി സുന്നി സംഘടനകളുടെ പ്രക്ഷോഭം ഡല്ഹി പ്രതിഷേധം; അഭിജിത് ദീപ്കെയ്ക്ക് ജാമ്യം മംഗളുരു റിഫൈനറി സ്ഫോടനം; ചികിത്സയില് കഴിഞ്ഞിരുന്ന ജീവനക്കാരന് മരിച്ചു നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി നേതൃത്വം അവഗണിച്ചു; സിപിഎം നേതാവ് എം രാഘവന് പാര്ട്ടിയില് നിന്നും രാജിവെച്ചു ഗുജറാത്തില് ഫാര്മസ്യൂട്ടിക്കല് ഫാക്ടറിയില് സ്ഫോടനം; അഞ്ച് തൊഴിലാളികള് മരിച്ചു ---- facebook comment plugin here ----- LatestNationalമംഗളുരു റിഫൈനറി സ്ഫോടനം; ചികിത്സയില് കഴിഞ്ഞിരുന്ന ജീവനക്കാരന് മരിച്ചുKeralaവഖഫ് നീതി നിഷേധം: 22ന് സംസ്ഥാന വ്യാപകമായി സുന്നി സംഘടനകളുടെ പ്രക്ഷോഭംOngoing Newsവഖഫ് ബോർഡ് നീതി നിഷേധം| സുന്നി നേതാക്കളുടെ വാർത്താസമ്മേളനം തത്സമയംUAEകാർഷിക വിളകളുടെ 50 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കാൻ യു എ ഇNationalഡല്ഹി പ്രതിഷേധം; അഭിജിത് ദീപ്കെയ്ക്ക് ജാമ്യംKeralaനേതൃത്വം അവഗണിച്ചു; സിപിഎം നേതാവ് എം രാഘവന് പാര്ട്ടിയില് നിന്നും രാജിവെച്ചുKeralaവഖഫ് ബോർഡിൽ നീതി നിഷേധം; സുന്നികൾ പ്രക്ഷോഭത്തിലേക്ക്; നേതാക്കൾ ഇന്ന് അഞ്ചിന് മാധ്യമങ്ങളെ കാണും