Kerala
പിസി ജോര്‍ജിന്റെ സെക്യുലര്‍ ചത്ത പാര്‍ട്ടിയാണെന്ന് കെഎം മാണി
തിരുവനന്തപുരം; പിസി ജോര്‍ജിന്റെ രാജി സ്പീക്കറുടെ തീരുമാനം എതിരാകുമെന്ന ഭയന്നാണെന്ന് കെഎം മാണി. പിസി ജോര്‍ജിന്റെ സെക്യുലര്‍ ചത്ത പാര്‍ട്ടിയാണെന്നും കെഎം മാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
---- facebook comment plugin here -----