Connect with us

Kerala

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ എഫ് സി സമനിലയില്‍ കുരുക്കി (0/0)

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം വിജയം തേടി ഹോംഗ്രൗണ്ടില്‍ ഇറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന മുംബൈ എഫ് സി സമനിലപ്പൂട്ടില്‍ കുടുക്കി. ആദ്യാന്തം ആവേശം നിറഞ്ഞ മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ഇതോടെ രണ്ട് കളികളില്‍ നിന്ന് കേരളത്തിന് നാല് പോയിന്റായി. ആദ്യ മത്സരത്തില്‍ തോല്‍വി രുചിച്ച മുംബൈക്ക് തെല്ലൊരാശ്വാസവും. ഒരു പോയിന്റ്.

---- facebook comment plugin here -----

Latest