Connect with us

National

ബി ജെ പിക്കാര്‍ ആര്‍ എസ് എസ് ഏജന്റുമാര്‍ മാത്രമെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്ന ഏജന്റുമാര്‍ മാത്രമായി ബി ജെ പി പ്രവര്‍ത്തകര്‍ മാറിയെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ എസ് എസിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

Latest