Connect with us

National

ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 തീര്‍ഥാടകര്‍ മരിച്ചു

Published

|

Last Updated

ജംഷഡ്പുര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ജാര്‍ഖണ്ഡിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒഡീഷയിലെ പുരിയിലേയ്ക്ക് സംഘം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Latest