Kerala
കരിപ്പൂരില്‍ അനധികൃത സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഖത്തറില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
---- facebook comment plugin here -----