National മുംബൈയിൽ തീപ്പിടുത്തം; ഏഴ് പേർ മരിച്ചു Published Jun 06, 2015 11:56 pm | Last Updated Jun 06, 2015 11:56 pm By വെബ് ഡെസ്ക് മുംബൈ: മുംബൈയിലെ ചാണ്ഡി വാലിയിൽ 22 നില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ 2 പേർ സ്ത്രീകളാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിന്റെ 14ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. Related Topics: Top stories You may like വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു കൊയിലാണ്ടിക്കു സമീപം പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ടര വയസ്സുകാരന് മരിച്ചു ലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു ഡല്‍ഹിയിലെ സ്കൂളില്‍ ബോംബ് ഭീഷണി സന്ദേശം; റഷ്യന്‍ ഇ-മെയിലില്‍ നിന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉഷ്ണതരംഗ സാധ്യത ;പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറ് വരെ അവധി സൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു ---- facebook comment plugin here ----- LatestKeralaക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ 67കാരി കുഴഞ്ഞുവീണ് മരിച്ചുNationalഡല്‍ഹിയിലെ സ്കൂളില്‍ ബോംബ് ഭീഷണി സന്ദേശം; റഷ്യന്‍ ഇ-മെയിലില്‍ നിന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍Keralaഉഷ്ണതരംഗ സാധ്യത ;പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറ് വരെ അവധിroad accidentകൊയിലാണ്ടിക്കു സമീപം പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ടര വയസ്സുകാരന് മരിച്ചുNationalലൈംഗികാതിക്രമം; പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചുmalappuramമലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനംsunburn deathസൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു