Connect with us

Kerala

കെപിസിസി പ്രസിഡന്റിനെതിരെ ഹൈക്കോടതി വിമര്‍ശം

Published

|

Last Updated

കൊച്ചി: കെപിസിസി പ്രസിഡന്റിനെതിരെ ഹൈക്കോടതി പരാമര്‍ശം. കെപിസിസി പ്രസിഡന്റ് സമാന്തര ഭരണഘടനാ സംവിധാനമായി പ്രവര്‍ത്തിക്കുന്നെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കി. നിയമവിരുദ്ധമായ ഇത്തരം ഇടപെടല്‍ ശരിയല്ല. നഗരസഭതകള്‍ക്ക് ഇത് പാലിക്കാന്‍ ബാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest