Connect with us

Kerala

മോഹന്‍ ഭഗവതിന്റെ പ്രസ്താവന മതനിരപേക്ഷതയ്ക്ക് എതിര് : കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: മദര്‍ തെരേസയ്ക്ക് എതിരായ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇന്ത്യയുടെ മതനിരപേക്ഷയ്ക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകത്തിന്റേയും രാജ്യത്തിന്റെയും ആദരവ് ഏറ്റുവാങ്ങിയ വ്യക്തിത്വമാണ് മദര്‍ തെരേസയുടേത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഘര്‍ വാപസിക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും കോടിയേരി പറഞ്ഞു.

---- facebook comment plugin here -----

Latest