Connect with us

Ongoing News

വേദികള്‍ മാറുന്നു

Published

|

Last Updated

കോഴിക്കോട്: കലോത്സവത്തിലെ അഞ്ചാംവേദിയായ സെന്റ് ജോസഫ്‌സ് ബോയ്‌സ്, പത്താം വേദിയായ പുതിയറ എസ് കെ പൊറ്റക്കാട് ഹാള്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പരിപാടികള്‍ മാറും. സെന്റ് ജോസഫ്‌സ് ബോയ്‌സില്‍ നടക്കുന്ന പരിപാടികള്‍ എസ് കെ പൊറ്റക്കാട് ഹാളിലും എസ് കെ പൊറ്റക്കാട് ഹാളില്‍ നടക്കേണ്ട പരിപാടികള്‍ സെന്റ് ജോസഫ്‌സ് ബോയ്‌സിലുമായി നടക്കുമെന്നാണ് അറിയിച്ചത്.

---- facebook comment plugin here -----

Latest