Kerala
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് പന്തലുകള്‍ നീക്കുന്നതെന്ന് പോലീസ് പറഞ്ഞു. സമരപ്പന്തലുകള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതിയുടെയും ലോകായുക്തയുടെയും ഉത്തരവുണ്ടെന്നും പോലീസ് അവകാശപ്പെട്ടു.
---- facebook comment plugin here -----