Kerala എല്ഡിഎഫിലെ ചില കക്ഷികള്ക്ക് യുഡിഎഫിലേക്ക് വരാന് മോഹമെന്ന് തങ്കച്ചന് Published Nov 17, 2014 4:13 pm | Last Updated Nov 17, 2014 4:13 pm By വെബ് ഡെസ്ക് തിരുവനന്തപുരം: എല് ഡി എഫിലെ ചില കക്ഷികള്ക്ക് യുഡിഎഫിലേക്ക വരാന് മോഹമെന്ന് യുഡിഎഫ് കണ്വീനര് പി പി തങ്കച്ചന്. ഇതേകുറിച്ച് ചില സൂചനകള് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള് ഇപ്പോള് വ്യക്തമാക്കാനാവില്ലെന്നും തങ്കച്ചന് പറഞ്ഞു. Related Topics: pp thankachan You may like ഡല്ഹിയില് സുപ്രധാന വാര്ത്താ സമ്മേളനം തുടങ്ങി പാകിസ്താനിലെ കറാച്ചി, പെഷവാര്, ലാഹോര് എന്നിവിടങ്ങളില് ഇന്ത്യ ശക്തമായ ആക്രമണം നടത്തി ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള് രജൗരിയില് പാക് ഷെല്ലാക്രമണം; സര്ക്കാര് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു സ്വര്ണക്കുതിപ്പ് തുടരുന്നു; പവന് 240 രൂപ വര്ധിച്ചു സംഘര്ഷം ഒഴിവാക്കണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി പാക് കരസേന മേധാവിയോട് ആവശ്യപ്പെട്ടു ---- facebook comment plugin here ----- LatestBusinessസ്വര്ണക്കുതിപ്പ് തുടരുന്നു; പവന് 240 രൂപ വര്ധിച്ചുNationalഡല്ഹിയില് സുപ്രധാന വാര്ത്താ സമ്മേളനം തുടങ്ങിUaeസ്വകാര്യ സ്കൂൾ ഫീസ് നിർണയം; ഗുണനിലവാരം അടിസ്ഥാനമാക്കി നിശ്ചയിക്കുംUaeയു എൻ ഡിജിറ്റൽ സർവീസസ് മെച്യൂരിറ്റി സൂചിക; യു എ ഇ മികച്ച സ്കോർ നേടിInternationalസംഘര്ഷം ഒഴിവാക്കണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി പാക് കരസേന മേധാവിയോട് ആവശ്യപ്പെട്ടുInternationalഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്Internationalപാകിസ്താനില് ഭൂചലനം; റിക്ടര് സ്കെയില് 4.0 തീവ്രത രേഖപ്പെടുത്തി