Connect with us

Malappuram

എവര്‍കിങ് ക്രിക്കറ്റ് ടൂര്‍ണമെന്റ്

Published

|

Last Updated

എടവണ്ണപ്പാറ(12.11.2014):എടവണ്ണപ്പാറ എവര്‍കിങ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ഫ്‌ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 15ന് പണികരപ്പുറായ ഗ്രൗണ്ടില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746747267, 9747936967 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Latest