Connect with us

National

ഇന്ധന വില ലിറ്ററിന് രണ്ടര രൂപവരെ കുറച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറഞ്ഞേക്കും. ലിറ്ററിന് രണ്ടര രൂപ വരെ കുറയാനാണ് സാധ്യത. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണ കമ്പനികള്‍ വിലകുറക്കാന്‍ ആലോചിക്കുന്നത്.
എണ്ണ കമ്പനികളുടെ തീരുമാനം ഉടന്‍ ഉണ്ടായേക്കും.

 

Latest