Connect with us

National

വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പവാര്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിക്ക് പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന് നേരത്തെ എന്‍സിപി പറഞ്ഞിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായാണ് പവാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയത്. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

---- facebook comment plugin here -----

Latest