Connect with us

Kerala

ഒഞ്ചിയത്ത് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Published

|

Last Updated

കോഴിക്കോട്: ഒഞ്ചിയത്ത് മൂന്ന് സ്‌കൂള്‍ കുട്ടികള്‍ മുങ്ങി മരിച്ചു. തയ്യില്‍ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. മുഹമ്മദ് അജ്മല്‍, മുഹമ്മദ് റിസ്‌വാന്‍, അഭിനവ് ഷാഫിന്‍ എന്നിവരാണ് മരിച്ചത്.

Latest