Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: മേരി കോം ഫൈനലില്‍

Published

|

Last Updated

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍ പ്രവേശിച്ചു. ഫ്‌ളൈ വെയിറ്റ് വിഭാഗത്തില്‍ വി.യറ്റനാമിന്റെ ബാങ് തിലീയെ സെമിയില്‍ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവാണ് മേരി കോം.
വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സരിതാ ദേവി സെമിയില്‍ തോറ്റതോടെ വെങ്കല മെഡല്‍ ലഭിച്ചു.

 

---- facebook comment plugin here -----

Latest