Kerala
എ ജിയെ സംരക്ഷിക്കാന്‍ ചില മന്ത്രിമാര്‍ ശ്രമിക്കുന്നു: ടി എന്‍ പ്രതാപന്
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ പിന്തുണച്ച മന്ത്രി ബാബുവിന് ടിഎന്‍ പ്രതാപന്റെ മറുപടി. എ ജിയെ സംരക്ഷിക്കാന്‍ മന്ത്രിസഭയിലെ ചിലര്‍ അമിത വ്യഗ്രത കാണിക്കുന്നെന്ന് പ്രതാപന് പറഞ്ഞു. എ ജി ഹാജരായി പരാജയപ്പെട്ട കേസുകള്‍ അന്വേഷിക്കണം. മന്ത്രി ബാബുവിന് കെപിസിസി പ്രസിഡന്റാണോ എജിയാണോ വലുതെന്ന് വ്യക്തമാക്കണമെന്നും ടി എന്‍ പ്രതാപന് ആവശ്യപ്പെട്ടു.
---- facebook comment plugin here -----