Connect with us

Gulf

ദി റോയല്‍ എസ്റ്റേറ്റ് പദ്ധതിയുമായി ഷാറൂഖ് ഖാന്‍

Published

|

Last Updated

ദുബൈ: 240 കോടി ദിര്‍ഹം മുതല്‍ മുടക്കുള്ള “ദി റോയല്‍ എസ്റ്റേറ്റ്” പദ്ധതിയുമായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. ദുബൈയിലാണ് വില്ലകളും ഫഌറ്റുകളും നിര്‍മിക്കുക. ഇതോടൊപ്പം നേരത്തെ റാസല്‍ ഖൈമയില്‍ ഉപേക്ഷിച്ച എസ് ആര്‍ കെ ബോളിവാസ് എന്ന പദ്ധതി പുനരാരംഭിക്കുമെന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു.
ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായ അശൈ ഡിസൈന്‍ കോര്‍പറേഷനാണ് താമസ കേന്ദ്രങ്ങള്‍ രൂപകല്‍പന ചെയ്യുകയെന്നും ഷാറൂഖ് ഖാന്‍ അറിയിച്ചു.

 

Latest