Connect with us

National

ആസാമില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

Published

|

Last Updated

ഗോഹട്ടി: ആസാമിലെ ഗോല്‍പാര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളുടെ കൂട്ടാളി സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ട്. ഇരുവരും ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. തീവ്രവാദികള്‍ക്കായി സംസ്ഥാന പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വെടിവെപ്പുണ്ടായത്.

Latest