Ongoing News
ഷുമാക്കര്‍ ആശുപത്രി വിട്ടു
പാരിസ്:ഫോര്‍മുല വണ്‍താരം മൈക്കല്‍ ഷുമാക്കര്‍ ആശുപത്രി വിട്ടു.സ്കീയിംഗിനിടെ പരിക്കേറ്റ് ആറ് മാസമായി അബോധാവസ്ഥയിലായിരുന്നു.അദ്ദേഹം കോമയെ അതിജീവിച്ചെന്നും ആശുപത്രി വിട്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.എന്നാല്‍ ഷുമാക്കറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു 45കാരനായ ഷുമാക്കര്‍ അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----