Kerala
ലീഗ് യോഗത്തില്‍ ചെന്നിത്തലക്ക് രൂക്ഷവിമര്‍ശനം
മലപ്പുറം: അനാഥാലയ വിവാദത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം. മന്ത്രിയുടെ മനുഷ്യക്കടത്തെന്ന പരാമര്‍ശം നാണക്കേടുണ്ടാക്കി. അദ്ദേഹത്തിന് ശക്തമായ മറുപടി നല്‍കണമെന്നും ലീഗിന്റേയും സമുദായത്തിന്റേയും പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പൊന്നാനിയില്‍ ഭൂരിപക്ഷം കുറഞ്ഞത് കോണ്‍ഗ്രസിന്റെ അലംഭാവം കൊണ്ടാണെന്നും യോഗം വിലയിരുത്തി.
---- facebook comment plugin here -----