Connect with us

Kerala

തോല്‍വിയുടെ പേരില്‍ നീക്കാമെന്ന് കരുതേണ്ട: സി.എന്‍ ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാമെന്ന് ആരും കരുതേണ്ടെന്ന് സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍.
ധനപാലന്‍ ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. മണ്ഡലം മാറി മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. എന്നാല്‍ പാര്‍ട്ടിയുടെ ഇടപെടല്‍ പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest